കൂട്ടാർ–കാല്ലാർപുഴയുടെതീരത്തെ കൈയ്യേറ്റങ്ങൾ ആടിയന്തരമായി ഒഴിപ്പിക്കണമെന്ന് ഇന്ത്യൻ ഡെമോക്രാറ്റിക്ക് പാർട്ടി
ഉടുമ്പൻഞ്ചോല താലൂക്കിൽ കംമ്പംമെട്ടിൽ നിന്നും ഉത്ഭവിച്ച് കല്ലാറിൽ എത്തുന്ന തോടിലെക്ക് ഇറക്കിയും തൊടിൻെറയും, റോഡിൻറയും ഇടയിൽ ഉള്ള പുറംമ്പോക്ക് ഭൂമി കൈയ്യേറി സാമുദായിക സംഘടനകളും സ്വകാര്യ വ്യക്തികളും വ്യപകമായി കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും പണിതുകൊണ്ടിരിക്കുകയാണ്,നിലവിൽ ഉള്ളവ്യാപാരസ്ഥാപനങ്ങ ളിൽനിന്നും മലിനജലവും കക്കുസ്മലിന്യങ്ങളും അറവു മാലിന്യങ്ങളും കല്ലാർപുഴയിലേക്ക് ഒഴുക്കിവിട്ട്പുഴയെ മലിനമാക്കുകയുമാണ് ഇതിനെതിരെ പല വ്യക്തികളും, സംഘടനകളും ജില്ലാ കളക്ടർ, ഉടുമ്പൻഞ്ചോല തഹസീൽദാർ പാമ്പാടുംപാറ, പഞ്ചായത്ത് സെക്രട്ടറി, റവെന്യൂപ്രിൻസിപ്പാൾ സെക്രട്ടറി പഞ്ചായത്ത്,ഡയറക്ടർ,തുടങ്ങിയ അതികൃതർക്ക് പരാതിനൽകിയെങ്കിലുംയാതൊരു നടപടിയുംഇതുവരെ ഉണ്ടായിട്ടില്ല.
പാമ്പാടുംപാറഗ്രാമപഞ്ചായ ത്തിലെ ഒട്ടുമിക്കതോടുകളുംകൈയ്യേറിമണ്ണിട്ട് നികത്തിയും,കല്ലാർ,പുളിയൻമലസെക്ഷൻ ഫോറസ്റ്റ് അതികൃതരുടെ ഒത്താശയിൽ പ്രകൃതിയിൽനിന്നും നശിച്ചുപൊയികൊണ്ടിരിക്കുന്ന തൊട്ട്പുറംമ്പോക്കിലെവൻമരങ്ങൾ വെട്ടിലോറിയിൽ പെരുമ്പാവൂർ ഭാഗത്തെക്ക് കടത്തി കൊണ്ടും നിർമ്മാണങ്ങൾ തകൃതിയായിനടക്കുകയാണന്നും ഇൻഡ്യൻ ഡെമോക്രാറ്റിക്ക് പാർട്ടി ദേശിയ സെക്രട്ടറി സന്തോഷ് ബല്ലാരി പറഞ്ഞു.
കരുണാപുരം വില്ലെജിലെ ഒട്ടുമിക്കജീവനക്കാരും പ്രദേശവാസികൾ ആയവർ ആണ് ആയതിനാൽ പുറത്തു നിന്നെത്തുന്ന ഉദ്യോഗസ്തരെ പട്ടയമില്ലാത്ത സ്ഥലത്തിന് പട്ടയം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുംകൈയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വികരിച്ചു കൊണ്ടിരിക്കുന്നത് ‘
ആയതിനാൽ അടിയന്തിരമായി ഗവൺമെൻറ് ഇടപെട്ട് കുട്ടാർ, കല്ലാർപുഴയുടെ സ്ഥലം കയ്യേറിയുള്ളആനതികൃതനിർമ്മാണങ്ങൾ ഒഴിപ്പിക്കുന്നതിനും കയ്യേറ്റക്കാർക്ക് ഒത്താശചെയ്യു ന്നഉടുമ്പൻഞ്ചോലതാലൂക്കിലെL.R,തഹസിൽദാർ കരുണയും വില്ലേജിലെ ജീവനക്കാർ,പാ മ്പാടുംപാറപഞ്ചായത്ത്ജീവനക്കാർ,സംരക്ഷിത മരങ്ങൾ വെട്ടിക്കടത്തുന്നതിന് കൂട്ട് നിൽക്കു ന്ന കല്ലാർ,പുളിയമലസെക്ഷൻ ഫോറസ്റ്റ് അതികൃതർ എന്നിവർക്കെതിരെ നടപടിസ്വീകരി ക്കണമെന്നും സന്തോഷ് ബെല്ലാരിആവശ്യപ്പെട്ടു.
കട്ടപ്പനയിൽ വിളിച്ചുചേർക്കുന്ന പത്രസമ്മേളനത്തിൽ പാർട്ടിദേശിയസെക്രട്ടറി സന്തോഷ് ബെല്ലാരിക്കൊപ്പം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ സുരേഷും പങ്കെടുത്തു.