പ്രധാന വാര്‍ത്തകള്‍
അരിക്കൊമ്പനെ പിടികൂടുന്നതിന് അനുമതി നല്കി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു
ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പന്’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നല്കി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.