പ്രധാന വാര്‍ത്തകള്‍
സ്പോര്‍ട്സ് കൗണ്‍സില്‍ പൊതുയോഗം 22 ന്
ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2021- 22 ലെ വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം ഫെബ്രുവരി 22 , രാവിലെ 11 മണിക്ക് കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികളും, എക്സ് ഒഫീഷ്യോ അംഗങ്ങളും പൊതുയോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അറിയിച്ചു.