ഇടുക്കി
കട്ടപ്പന സർവീസ് കോപ്പറേറ്റീവ് ബാങ്കിൽ ഒഴിവുകൾ.
കട്ടപ്പന സർവീസ് കോപ്പറേറ്റീവ് ബാങ്കിൽ മെയിൻറനൻസ് ടെക്നീഷ്യൻ, പ്രോജക്ട് കോഡിനേറ്റർ എന്നീ ഒഴിവുകളിലേക്ക് അഞ്ചുവർഷം പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം മെയ് 15.