പ്രധാന വാര്‍ത്തകള്‍
വിരമിച്ച ജുഡീഷല്‍ ഓഫീസര്‍മാരുടെ പെന്ഷന് ഉയര്‍ത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്ത കേരളം ഉള്‍പ്പടെയുള്ള പത്തു സംസ്ഥാനങ്ങള്‍ക്ക് താക്കീതുമായി സുപ്രീംകോടതി
വിരമിച്ച ജുഡീഷല്‍ ഓഫീസര്‍മാരുടെ പെന്ഷന് ഉയര്‍ത്തണമെന്ന നിര്‍ദേശം നടപ്പാക്കാത്ത കേരളം ഉള്‍പ്പടെയുള്ള പത്തു സംസ്ഥാനങ്ങള്‍ക്ക് താക്കീതുമായി സുപ്രീംകോടതി.രണ്ടാഴ്ചയ്ക്കുള്ളില്‍ ഉയര്‍ത്തിയ തുക നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ടു ഹാജരാകണമെന്ന് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. ഉയര്‍ന്ന പെന്‍ഷനായുള്ള തുക വകയിരുത്തിയെന്നു കോടതിയെ അറിയിച്ച് കേരളം .