പ്രധാന വാര്‍ത്തകള്‍
സമയപരിധി ദീര്‍ഘിപ്പിച്ചു
കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ, കുടിശ്ശിക അടച്ചുതീര്‍ക്കുവാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. എല്ലാ തൊഴിലാളികളും 2023 മാര്‍ച്ച് 31 ന് മുന്‍പായി കുടിശ്ശിക അടച്ചുതീര്‍ക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍-04862220308.