Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അങ്കമാലി-ശബരിപാതയ്ക്ക് 100 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു



അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് 2023-2024 വർഷത്തെ കേന്ദ്രബജറ്റിൽ നൂറുകോടി രൂപ വകയിരുത്തിയതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചുകേരളത്തിലെ ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പാണ് അങ്കമാലി ശബരി റെയിൽവേ. ഈ പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന ഈ പദ്ധതി എത്രയും വേഗത്തിൽ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ ഒന്നാം ഘട്ടത്തിൽ രാമപുരം വരെയുള്ള റീച്ച് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ശബരി റെയിൽവേക്കായുള്ള പോരാട്ടത്തിന് ഒപ്പം നിന്ന് പരിശ്രമിച്ച ശബരിആക്ഷൻ കൗൺസിലും പത്ര-ദൃശ്യ-മാധ്യമ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!