ആരോഗ്യംപ്രധാന വാര്‍ത്തകള്‍
ബ്ലഡ് ബാങ്കുകളിൽ ക്ഷാമം,യുവാക്കളുടെ വാക്സിനേഷനുമുമ്പേ രക്തം ശേഖരിക്കാനുള്ള പരിശ്രമത്തിൽ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ രക്തം ദാനം ചെയ്യാന്‍ എത്താതായതോടെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് കൂടി വാക്സിന് നല്കാന് ആരംഭിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന ആശങ്കയിലാണ്