നാട്ടുവാര്‍ത്തകള്‍
നാളെ 24/04/2021 കുട്ടിമാളു ബസ്(കുട്ടിമാളു വളകോട് ഉപ്പുതറ മേരികുളം സ്വരാജ് ലബ്ബകട കട്ടപ്പന) പതിവ് പോലെ സർവീസിൽ ഒണ്ടായിരിക്കുന്നത് ആണ്.
നാളെ 24/04/2021 കുട്ടിമാളു പതിവ് പോലെ സർവീസിൽ ഒണ്ടായിരിക്കുന്നത് ആണ്.
സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ അവധി പ്രേഖ്യപിച്ചതിനാൽ ജില്ലയിലെ ഒട്ടു മിക്ക ബസ് സർവീസുകളും നാളെ ഓടുന്നില്ല.ഏങ്കിലും വിദ്യാർത്ഥികൾ പരിക്ഷ നടക്കുന്നതിനാൽ കുട്ടിമാളു വളകോട് ഉപ്പുതറ മേരികുളം സ്വരാജ് ലബ്ബകട കട്ടപ്പന KL37B2988 നഷ്ടം സഹിച്ചും പതിവ് പോലെ സർവീസിൽ ഒണ്ടായിരിക്കുന്നത് ആണ് വിദ്യാർത്ഥികൾ ഇ അവസരം പരമാവധി ഉപയോഗപ്പെടുത്തുക