കമ്പോളം
ഇന്ന് ഏലയ്ക്കാ മാർക്കറ്റ്
തീയതി: 2021ഏപ്രിൽ23 (മേടം10)
ദിവസം: വെള്ളിയാഴ്ച
സ്ഥലം: ബോഡി, സ്പൈസസ് ബോർഡ്
സമയം: _ രാവിലെ_
ലേലക്കാരർ: ഹെഡർ സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.- നെദുംകണ്ഡം (HEADER)
ലേല നമ്പർ: 3
വരത്: 73,495 കിലോ
വിൽപ്പന: 72,223 കിലോ
ആകെ ലോട്ട്: 228
വാഫസ്: 2
ബാലൻസ് ലോട്ട്സ്: 6
പങ്കെടുത്തവര്: 56
കൂടിയ വില: 1688
ശരാശരി: രൂപ. 1089.08
സമയം: _ ഉച്ചകഴിഞ്ഞ് _
ലേലക്കാരർ: *മാസ് എന്റർപ്രൈസസ് ലിമിറ്റഡ്.- വന്ദൻമേട് (MAS)
ലേല നമ്പർ: 3
വരത്: 74,427 കിലോ
വിൽപ്പന: 69,420 കിലോ
ആകെ ലോട്ട്: 254
കൂടിയ വില: 1814
ശരാശരി: രൂപ. 1187.09
ലേലക്കാരർ ഇന്നലെ (22/4/21)
രാവിലെ: സിപിഎംസി
ശരാശരി: 1132
ഉച്ചകഴിഞ്ഞ് : സിപിഎ
ശരാശരി: ലേലം റദ്ദാക്കി
ലേലക്കാരർ നാളെ : 24/4/21
രാവിലെ : സിജിഎഫ്
വരത്: ലേലം റദ്ദാക്കി
ഉച്ചകഴിഞ്ഞ് : കേസിപിഎംസി
സ്ഥലം: പുറ്റടി, സ്പൈസസ് പാർക്ക്