പ്രധാന വാര്‍ത്തകള്‍
കുടിവെള്ളത്തിന് വില കൂട്ടിയത് ജലവിഭവവകുപ്പിലെ പ്രതിസന്ധി പരിഹരിക്കാനെന്ന് മന്ത്രി റോഷി അഗസ്റ്റിന്
വെള്ളൂര്‍: കുടിവെള്ളത്തിന് വില കൂട്ടിയത് ജലവിഭവവകുപ്പിലെ പ്രതിസന്ധി പരിഹരിക്കാനെന്ന് മന്ത്രി റോഷി അഗസ്റ്റിന്.ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോള്‍ ലക്ഷ്യ ബോധമില്ലാത്ത സംസാരം വരുന്നത് ശരിയാണോയെന്ന് സമൂഹം ചിന്തിക്കണം.
ഒരു മാസം പതിനയ്യായിരം ലിറ്റര്‍ വെള്ളം സൗജന്യമായി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുമ്ബോഴാണ് ബാക്കിയുള്ളവര്‍ക്ക് ഈ വര്‍ധനയെന്നും മന്ത്രി വൈക്കം വെള്ളൂരില്‍ പറഞ്ഞു.