പ്രധാന വാര്‍ത്തകള്‍
ഭൂപ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ഡീൻ കുര്യാക്കോസ് MP നടത്തുന്ന പദയത്ര ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വർഗീസ്


ഭൂപ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് ഡീൻ കുര്യാക്കോസ് MP നടത്തുന്ന പദയത്ര ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണന്ന് കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യൂ വർഗീസ് .
പദയാത്ര MP യുടെ വസദിയിലേക്കുള്ള മടക്ക യാത്ര കൂടിയാണന്നും മാത്യൂവർഗീസ് പറഞ്ഞു.