പ്രധാന വാര്‍ത്തകള്‍
സമ്പൂർണ ലോക്‌ഡൌൺ പ്രഖ്യാപിക്കില്ലെന്ന് പ്രധാനമന്ത്രി
▪️ രണ്ടാം കോവിഡ് തരംഗം കൊടുങ്കാറ്റ്പോലെ അടിക്കുന്നു.
▪️ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കില്ല.
▪️ കോവിഡ് മൂലം ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ
▪️ അന്യസംസ്ഥാന തൊഴിലാളികൾ അവർ തുടരുന്ന സംസ്ഥാനത്ത് തുടരുക.
▪️ ഇവർക്ക് സംസ്ഥാന സർക്കാർ സംരക്ഷണം നൽകണം.
▪️ എല്ലാവരും വീട്ടിൽ തന്നെ തുടരുക. അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.
▪️ ആവശ്യത്തിന് ഓക്സിജനും വാക്സിനും എത്തിക്കും.