ആരോഗ്യം
ഭേഷജം പദ്ധതി ;കൊറോണ വന്ന് നിരീക്ഷണത്തിലിരിക്കുന്നവർക്ക് ആയുർവേദ ചികിത്സ നൽകുവാൻ ഗവ. അംഗീകരിച്ച പദ്ധതിയാണ്.
കൊറോണ വന്ന് നിരീക്ഷണത്തിലിരിക്കുന്നവർക്ക് ആയുർവേദ ചികിത്സ നൽകുവാൻ ഗവ. അംഗീകരിച്ച പദ്ധതിയാണ് ഭേഷജം
ഇതിനുള്ള എല്ലാ വിധ മരുന്നുകളും രോഗികൾക്കാവശ്യമായ ഉപദേശങ്ങളും ഭക്ഷണ രീതികളും തികച്ചും സൗജന്യമായി പാറേമാവ് ആശുപത്രിയിൽ ലഭ്യമാണ്.
അതുപോലെ തന്നെ
രോഗം മാറിയ ശേഷം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ( ശ്വാസംമുട്ടൽ ,കിതപ്പ് ,സന്ധിവേദന , മുടി കൊഴിച്ചിൽ ,ക്ഷീണം ,ഉറക്കമില്ലായ്ക )എന്നിവയ്ക്കുള്ള പുനർജനി പദ്ധതിക്കും മരുന്നുകൾ ലഭ്യമാണ്
സേവനങ്ങൾ ലഭ്യമാക്കാൻ ആശുപത്രിയുമായി ബന്ധപ്പെടുക
ഡോ. സിന്ധു C M 0
944778 1186
04862-232420
ഡോ. ക്രിസ്റ്റി -9895313720
ഡോ. ദീപക് – 9562554834
ഡോ. നിതീഷ് –
892 1970641