ജില്ലയില്‍ ഇന്ന് കോവിഡ് രോഗ ബാധിതർ 400 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 469 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 469 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.23 ആണ് പോസിറ്റിവിറ്റി നിരക്ക്.
457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ ഏഴ് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 53 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 18
ആലക്കോട് 2
അറക്കുളം 3
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 10
ചിന്നക്കനാൽ 6
ദേവികുളം 8
ഇടവെട്ടി 6
ഏലപ്പാറ 2
ഇരട്ടയാർ 2
കഞ്ഞിക്കുഴി 8
കാമാക്ഷി 5
കാഞ്ചിയാർ 1
കാന്തല്ലൂർ 2
കരിമണ്ണൂർ 7
കരിങ്കുന്നം 7
കരുണാപുരം 51
കട്ടപ്പന 13
കോടിക്കുളം 3
കൊന്നത്തടി 22
കുടയത്തൂർ 2
കുമാരമംഗലം 8
കുമളി 30
മണക്കാട് 17
മാങ്കുളം 3
മറയൂർ 2
മരിയാപുരം 1
മൂന്നാർ 4
മുട്ടം 6
നെടുങ്കണ്ടം 57
പാമ്പാടുംപാറ 9
പീരുമേട് 8
പെരുവന്താനം 3
പുറപ്പുഴ 13
രാജാക്കാട് 6
രാജകുമാരി 2
ശാന്തൻപാറ 8
സേനാപതി 3
തൊടുപുഴ 51
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 3
ഉപ്പുതറ 5
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 13
വാത്തിക്കുടി 9
വാഴത്തോപ്പ് 13
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണ്ണൂർ സ്വദേശി (31).
തൊടുപുഴ സ്വദേശിനി (36).
രാജാക്കാട് സ്വദേശി (24).
കട്ടപ്പന നരിയംപാറ സ്വദേശിനി (20).