ആരോഗ്യംപ്രധാന വാര്‍ത്തകള്‍
ലോക്ക്ഡൗൺ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം;ഇന്ത്യയിൽ സ്ഥിതി അതിരൂക്ഷം
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 19,29,329 പേരാണ് ചികിത്സയിലുള്ളത്.രോഗമുക്തി നിരക്കിനേക്കാള്‍ രോഗവ്യാപന തോത് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.