Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇലവീഴപൂഞ്ചിറയില്‍ നിന്നുള്ള വിദൂരക്കാഴ്‌ചകള്‍ അതിമനോഹരമാണ്



ഇടുക്കി: പേരുപോലെ തന്നെ കാഴ്ച്ചകള്‍ കൊണ്ടും അതിമനോഹരമാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം – ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ ഈ മലമുകളില്‍ നിന്നാല്‍ അഞ്ചു ജില്ലകളുടെ വിദൂര ദൃശ്യം ആസ്വദിക്കാം. സമുദ്രനിരപ്പില്‍ നിന്ന് 3,200 അടി ഉയരത്തില്‍ ആണ് ഇലവീഴാപൂഞ്ചിറ.വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച്‌ ഇലവീഴാപൂഞ്ചിറ

വനവാസകാലത്ത് പാണ്ഡവര്‍ ഇവിടെ താമസിച്ചതായാണ് ഐതിഹ്യം. ഭീമസേനന്‍ പാഞ്ചാലിക്കായി നിര്‍മിച്ചതെന്ന് ഐതീഹ്യമുള്ള ഒരു ചിറ, ഇവിടെയുള്ള ഒരു ക്ഷേത്രത്തിനു സമീപം ഉണ്ട് . ഇലവീഴില്ല എന്ന് വിശ്വസിക്കുന്ന ഈ ചിറയുള്ള പ്രദേശത്തിന് കാലക്രമേണ ഇലവീഴാപൂഞ്ചിറ എന്ന പേര് കിട്ടി.വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച്‌ ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍
ഇവിടെനിന്നുള്ള ഉദയാസ്‌തമയ കാഴ്‌ചകള്‍ അതിമനോഹരമാണ്. മഴയും മഞ്ഞും മാറി മാനം തെളിഞ്ഞാല്‍ ആയിരക്കണക്കിന് അടി താഴെയായി മലങ്കര അണക്കെട്ടും വേമ്ബനാട്ടുകായലും നെടുമ്ബാശേരിയും കാണാം. വ്യൂ പോയിന്‍റില്‍ നിന്ന് നോക്കിയാല്‍ കോട്ടയം ആലപ്പുഴ പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകള്‍ കാണാം.വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച്‌ ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍.വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച്‌ ഇലവീഴാപൂഞ്ചിറയിലെ കാഴ്‌ചകള്‍
ട്രക്കിംഗിന് പറ്റിയ പ്രദേശമാണ് ഇലവീഴാപൂഞ്ചിറ . ആയിരക്കണക്കിന് പരുന്നു കിടക്കുന്ന ഇവിടം ഒരു ട്രക്കിംഗ് കേന്ദ്രമാക്കി ഡിടിപിസി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!