പ്രധാന വാര്‍ത്തകള്‍
ശബരിമല മകരവിളക്ക് മഹോത്സവംറിവ്യൂ യോഗം 6 ന്


ശബരിമല മകരവിളക്ക് മഹോത്സവം 2022-23 മായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും നിലവിലെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനും വെള്ളിയാഴ്ച രാവിലെ 11.00 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പീരുമേട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പ് മേധാവികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.