പ്രധാന വാര്‍ത്തകള്‍
ഇടുക്കി താലൂക്കില്‍ പെരിയാര്‍ നദിയില്‍ തടിയംമ്പാട് ചപ്പാത്തിന് സമീപം പെരിയാര്‍ നദിയുടെ ഒഴുക്കിനു തടസ്സമായി അടിഞ്ഞ് കിടക്കുന്ന 3240 ക്യൂബിക് മീറ്റര്‍ മണ്ണ് മിശ്രിതം ജനുവരി 17 ന് രാവിലെ 11 ന് സ്‌പോട്ട് ലേലം നടത്തുമെന്ന് ഇടുക്കി തഹസില്‍ദാര്‍ (എല്‍.ആര്‍.) അറിയിച്ചു.


ഇടുക്കി:ഇടുക്കി താലൂക്കില്‍ പെരിയാര്‍ നദിയില്‍ തടിയംമ്പാട് ചപ്പാത്തിന് സമീപം പെരിയാര്‍ നദിയുടെ ഒഴുക്കിനു തടസ്സമായി അടിഞ്ഞ് കിടക്കുന്ന 3240 ക്യൂബിക് മീറ്റര്‍ മണ്ണ് മിശ്രിതം ജനുവരി 17 ന് രാവിലെ 11 ന് സ്‌പോട്ട് ലേലം നടത്തുമെന്ന് ഇടുക്കി തഹസില്‍ദാര്‍ (എല്‍.ആര്‍.) അറിയിച്ചു.