Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ശ്രീനിവാസൻ വധക്കേസ് എൻഐഎക്ക് കൈമാറാൻ ഉത്തരവ്



തിരുവനന്തപുരം: ശ്രീനിവാസൻ വധക്കേസിലെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. കേസ് ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ എൻഐഎയ്ക്ക് നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച നിർദേശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.ജി.പിക്കു നൽകി.

ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്. രണ്ട് തവണ 44 പേർക്കെതിരെ പാലക്കാട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശ്രീനിവാസന്‍റെ കൊലപാതകമാണെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു. 









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!