ജില്ലയില്‍ കോവിഡ് രോഗ ബാധിതർ 600 കവിഞ്ഞു ; ഇന്ന് സ്ഥിരീകരിച്ചത് 645 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 645 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗ ബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 20.09 ആണ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3058 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് വന്നത്. സിബി നാറ്റ് -1, ട്രൂനാറ്റ് -3, ആര്‍.ടി പി.സി.ആര്‍ – 1321 , ആന്റിജന്‍ – 4801 എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6128 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
617 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ പതിനേഴ് പേർക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേർക്കും രണ്ടു പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 117 പേർ രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 15
ആലക്കോട് 4
അറക്കുളം 12
അയ്യപ്പൻകോവിൽ 19
ചക്കുപള്ളം 11
ചിന്നക്കനാൽ 2
ഇടവെട്ടി 21
ഏലപ്പാറ 17
ഇരട്ടയാർ 14
കഞ്ഞിക്കുഴി 10
കാമാക്ഷി 9
കാഞ്ചിയാർ 10
കരിമണ്ണൂർ 17
കരിങ്കുന്നം 10
കരുണാപുരം 17
കട്ടപ്പന 24
കോടിക്കുളം 9
കൊക്കയാർ 3
കൊന്നത്തടി 20
കുടയത്തൂർ 12
കുമാരമംഗലം 4
കുമളി 11
മണക്കാട് 20
മാങ്കുളം 11
മരിയാപുരം 12
മൂന്നാർ 1
മുട്ടം 10
നെടുങ്കണ്ടം 34
പള്ളിവാസൽ 10
പാമ്പാടുംപാറ 22
പീരുമേട് 12
പെരുവന്താനം 24
പുറപ്പുഴ 16
രാജാക്കാട് 8
രാജകുമാരി 7
ശാന്തൻപാറ 1
സേനാപതി 1
തൊടുപുഴ 74
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 11
ഉപ്പുതറ 3
വണ്ടൻമേട് 13
വണ്ടിപ്പെരിയാർ 40
വണ്ണപ്പുറം 21
വാത്തിക്കുടി 2
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 8
വെള്ളിയാമറ്റം 11
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാമറ്റം കലയന്താനി സ്വദേശിനി (26).
കരിങ്കുന്നം സ്വദേശിനി (36).
കാഞ്ചിയാർ സ്വരാജ് സ്വദേശി (50).
പെരുവന്താനം നിർമ്മലഗിരി സ്വദേശിനി (31).
പെരുവന്താനം പാലൂർക്കാവ് സ്വദേശിനി (44).
വണ്ടിപ്പെരിയാർ സ്വദേശി (28).