Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ന്യൂ ഇയർ എത്തി; 2023നെ സ്വാഗതം ചെയ്ത് ന്യൂസിലൻഡ്



ന്യൂഡൽഹി: 2023 നെ ലോകം സ്വാഗതം ചെയ്യുന്നു. ന്യൂസിലന്‍ഡില്‍ ന്യൂ ഇയർ എത്തി. കിഴക്കൻ മേഖലയിലെ ഓക്ലാൻഡ് നഗരം പുതുവർഷത്തെ വരവേറ്റു. ഓക്ലാൻഡ് നഗരം പുതുവർഷത്തെ ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രദർശനങ്ങളുമായി സ്വാഗതം ചെയ്തു.

ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവത്സരം ആദ്യമെത്തുക. കിരിബാട്ടിയിലെ കൃതിമതി ദ്വീപാണ് 2023 നെ സ്വാഗതം ചെയ്യുന്ന ആദ്യ ജനവാസ പ്രദേശം. ഡിസംബർ 31ന് പ്രാദേശിക സമയം വൈകുന്നേരം 3.30 മുതൽ ഇവിടെ പുതുവത്സരം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഡിസംബർ 31 അർദ്ധരാത്രി 12 മണിക്കാണ് പുതുവർഷം ആരംഭിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!