Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
High
Oxy
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാൻ റജിസ്ട്രേഷൻ



ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നു നിർദ്ദേശം.

റജിസ്റ്റർ ചെയ്യേണ്ടവിധം.

https.//covid19jagratha.kerala.nic.in വെബ്സൈറ്റിൽ citizen ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന visitor’s entry ഓപ്ഷനിൽ നിന്ന് B Domestic entry തിരഞ്ഞെടുക്കുക .New registration in covid 19 jagratha portal ക്ലിക് ചെയ്ത് മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യണം സ്ക്രിനിൽ വരുന്ന കാപ്ഷ കോഡ് കൂടി എൻ്റർ ചെയ്തു കഴിയുമ്പോൾ മൊബൈൽ നമ്പറിലേക്ക് ഒടിപി വരും. ഒടിപി എൻ്റർ ചെയ്ത ശേഷം വെരിഫൈ ചെയ്യുക

വെരിഫിക്കേഷനു ശേഷം ജനതത്തീയതി, ഐഡി നമ്പർ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക .ഇതു സേവ് ചെയ്യുന്നതോടെ റജിസ്ട്രേഷൻ പൂർത്തിയാവും


മൊബൈൽ നമ്പറിലേക്ക് റജിസ്ട്രേഷൻ വിവരങ്ങൾ മെസേജായി വരും









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!