പ്രധാന വാര്‍ത്തകള്‍
കോവിഡിനെ തുരത്താൻ വാക്സിന്റെ മൂന്നു ഡോസുകൾ സ്വീകരിക്കേണ്ടി വരുമെന്ന് ഫൈസര്‍ സിഇഒ
ന്യൂഡല്‍ഹി: കോവിഡ് വൈറസിനെ തുരത്താന്‍ വാക്സിന്റെ ഉപയോഗം നിര്‍ണായകമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബൗര്‍ല. വാക്സിനേഷന് പൂര്‍ണമായാലും 12 മാസത്തിനുള്ളില്‍ വീണ്ടും ഒരു വാക്സിന് ഷോട്ട് സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.