ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 205 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 193 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ ഒൻപത് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 22
ആലക്കോട് 6
അറക്കുളം 2
ഇടവെട്ടി 6
ഇരട്ടയാർ 3
കഞ്ഞിക്കുഴി 5
കാഞ്ചിയാർ 5
കരിമണ്ണൂർ 4
കരിങ്കുന്നം 2
കരുണാപുരം 5
കട്ടപ്പന 4
കോടിക്കുളം 5
കൊന്നത്തടി 2
കുടയത്തൂർ 2
കുമാരമംഗലം 5
കുമളി 3
മണക്കാട് 9
മാങ്കുളം 2
മൂന്നാർ 5
മുട്ടം 1
നെടുങ്കണ്ടം 19
പള്ളിവാസൽ 2
പെരുവന്താനം 2
രാജാക്കാട് 1
രാജകുമാരി 2
സേനാപതി 1
തൊടുപുഴ 53
ഉടുമ്പൻചോല 6
ഉടുമ്പന്നൂർ 3
ഉപ്പുതറ 1
വണ്ടൻമേട് 1
വണ്ണപ്പുറം 3
വാത്തിക്കുടി 2
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 5
വെള്ളിയാമറ്റം 5
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ സ്വദേശിനികൾ (31, 31).
തൊടുപുഴ വടക്കുംമുറി സ്വദേശി (32).
കട്ടപ്പന നരിയംപാറ സ്വദേശിനി (35).