Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇന്ത്യൻ വനിതകൾക്ക് തിരിച്ചടി; പരമ്പര 4–1ന് സ്വന്തമാക്കി ഓസീസ്



മെൽബൺ: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 54 റൺസിന് ഇന്ത്യൻ വനിതകൾക്ക് തോൽവി. ഓസ്ട്രേലിയ 4-1ന് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ഇന്ത്യൻ വനിതകൾ 142 റൺസിന് ഓൾ ഔട്ടായി.

ഹാട്രിക്ക് ഉൾപ്പെടെ 4 വിക്കറ്റുകൾ വീഴ്ത്തിയ ഹീതർ ഗ്രഹാമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയത്. ആഷ്ലി ഗാർഡ്നർ (32 പന്തിൽ 66), ഗ്രേസ് ഹാരിസ് (35 പന്തിൽ 64* ) എന്നിവരാണ് ഓസീസിന്‍റെ ബാറ്റിംഗിൽ തിളങ്ങിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!