ആരോഗ്യംപ്രധാന വാര്‍ത്തകള്‍
ഏപ്രിൽ 14 ന് ഗവൺമെൻ്റ് സ്ഥാപനങ്ങളിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതല്ല. നാളെ 6 സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതാണ്.
MMT MUNDAKAYAM
ST JOHNS KATTAPPANA
CHAZHIKATTU HOSPITAL
THODUPUZHA
MSS IQRAA ADIMALI
MEDICAL TRUST NEDUMKANDOM
HIGHRANGE HOSPITAL MUNNAR
ALPHONSA HOSPITAL MURIKKASSERY