Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
Santamonica
Santamonica
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വിവാഹ സമ്മർദ്ദം കൂടി; അവസാനം വിഷ്ണു ദേവനെ വിവാഹം കഴിച്ച് യുവതി



രാജസ്ഥാൻ : പെൺകുട്ടികൾ ഒരു നിശ്ചിത പ്രായത്തിന് ശേഷം വിവാഹിതരാകണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്. അതിനാൽ വിവാഹിതരാകാത്തവരെ തങ്ങളാൽ കഴിയുന്ന എല്ലാ രീതിയിലും ഉപദേശിക്കുന്നത് അവർ തുടരും. ഈ വൈവാഹിക സമ്മർദ്ദം താങ്ങാൻ വളരെ ബുദ്ധിമുട്ടാണ്. പല ആളുകളും പലപ്പോഴും സമ്മർദ്ദത്തിലാണ്.

രാജസ്ഥാനിൽ നിന്നുള്ള ഈ 30 കാരിയായ സ്ത്രീക്കും ഇതുതന്നെയാണ് സംഭവിച്ചത്. ഒടുവിൽ അവർ സമ്മർദ്ദത്തിന് വഴങ്ങി വിവാഹം കഴിക്കാൻ സമ്മതിച്ചു. പക്ഷേ, അതൊരു സാധാരണ വിവാഹമായിരുന്നില്ല. 

പൂജ സിംഗ് എന്ന യുവതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ സാധാരണ വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾക്ക് സമാനമായിരുന്നു. ഈ വിവാഹത്തിൽ ഗണേശ പൂജയും അ​ഗ്നിക്ക് വലം വയ്ക്കലും എല്ലാം ഉണ്ടായിരുന്നു. എന്നിരുന്നാലും, വരൻ മാത്രം പങ്കെടുത്തില്ല. കാരണം വിഷ്ണുഭക്തയായ പൂജ വിവാഹം കഴിച്ചത് ഭഗവാൻ വിഷ്ണുവിനെയാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!