പ്രധാന വാര്‍ത്തകള്‍
കൊവിഡ് കൂടുന്നു, സംസ്ഥാനത്ത് ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ നിയന്ത്രണങ്ങള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.രാത്രി 9 മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാമെന്നത് ഉത്തരവില്‍ പരാമര്‍ശിക്കും