നാട്ടുവാര്‍ത്തകള്‍
തോപ്രാംകുടി -ഞാറകവല- തെക്കുകാനം- ഈട്ടിത്തോപ്പ്- റോഡില്‍ ഗതാഗതം നിരോധിച്ചു

തോപ്രാംകുടി -ഞാറകവല- തെക്കുകാനം- ഈട്ടിത്തോപ്പ്- പള്ളിപടി റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ (റോഡ് കോണ്‍ക്രിറ്റ്) നടക്കുന്നതിനാല്‍ മെയ് 11 വരെ ഞാറകവല മുതല്‍ ഈട്ടിത്തോപ്പ് പള്ളിപടി വരെ ഗതാഗതം നിരോധിച്ചു.