പ്രധാന വാര്‍ത്തകള്‍
തിരുവനന്തപുരത്ത് വച്ച് നടന്ന കേരളാ സംസ്ഥാന മാസ്റ്റേഴ്സ് അമേച്വർമീറ്റിൽ ലോങ്ങ് ജമ്പ് വെങ്കല മെഡൽ നേടിയ സെബാസ്റ്റ്യൻ കളപ്പുരയ്ക്ക് അഭിനന്ദങ്ങൾ

തിരുവനന്തപുരത്ത് വച്ച് നടന്ന കേരളാ സംസ്ഥാന മാസ്റ്റേഴ്സ് അമേച്വർ
മീറ്റിൽ long jump വെങ്കല മെഡൽ നേടിയ സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ( പാപ്പ വെള്ളയാംകുടി) . കേരളാ കോൺഗ്രസ് എം കട്ടപ്പന മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് ടെസിൻ കളപ്പുരയുടെ പിതാവാണ്.. അഭിനന്ദങ്ങൾ..