പ്രധാന വാര്‍ത്തകള്‍
കോവിഡ്: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം,ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് മണി വരെ,പൊതുപരിപാടികളില്‍ 200 പേര്‍ മാത്രം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.