പ്രധാന വാര്‍ത്തകള്‍
ശബരിമല തീര്‍ഥാടകരായ നാല് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല: ശബരിമല തീര്‍ഥാടകരായ നാല് പേര്‍ ഹൃദയാഘാതം മൂലം മരിച്ചു.ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ ജില്ലയില്‍ മംഗലഗിരി കേസനം കോഡേശ്വരറാവു(45), തമിഴ്‌നാട് ചെന്നൈ വടപളനി 48/1 അസഗര്‍പെരുമാള്‍ കോവില്‍ സ്ട്രീറ്റില്‍ മണിമാരന്‍(52), തമിഴ്‌നാട് ധര്‍മ്മപുരി പാളാകോഡ് കൊടച്ചമോനഹള്ളി പുളിക്കല്‍ 3/4 സോട്ടംപട്ടി പെരുമാള്‍പാച്ചിയപ്പന്‍(61), ചെന്നൈ തിരുവള്ളൂര്‍ ആമ്ബത്തൂര്‍ ടീച്ചേഴ്‌സ് കോളനി 31/76 ഒന്നാം മെയിന്‍ സ്ട്രീറ്റില്‍ കെ.ആനന്ദന്‍(67) എന്നിവരാണ് മരിച്ചത്.