പ്രധാന വാര്‍ത്തകള്‍
ആസാമിൽ വച്ചു നടന്ന നാഷണൽ ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ സ്വർണവും, വെള്ളിയും നേടിയ സഹോദരിമാർ

ആസാമിൽ വച്ചു നടന്ന നാഷണൽ ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ സ്വർണവും, വെള്ളിയും നേടിയ സഹോദരിമാർ . ചേറ്റുകുഴി നവജീവൻ സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങളായ ഇവർ ചേറ്റുകുഴി പാറയ്ക്കൽ ജീനോഉമ്മന്റെയും ബിന്ദുവിന്റെയും മക്കളാണ് .