പ്രധാന വാര്‍ത്തകള്‍
ഇടുക്കി പ്രസ് ക്ലബ് മുൻ പ്രസിഡന്റായിരുന്ന കെ.ജെ മാത്യൂവിന്റയും ഇടുക്കി വിഷൻ ഉപ്പുതറ ലേഖകൻ ആയിരുന്ന N K രാജേഷിന്റയും അനുസ്മരണം കട്ടപ്പന പ്രസ് ക്ലബിൽ നടന്നു.

ഇടുക്കി ജില്ല പ്രസിഡന്റും കട്ടപ്പന പ്രസ് ക്ലബ് അംഗവുമായിരുന്ന K Jമാത്യൂ 2011 ഡിസംബർ 16 നാണ് നിര്യാതനായത്.
കട്ടപ്പന പ്രസ് ക്ലബിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ്
തോമസ് ജോസ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സനീഷ് PD, ട്രഷറർ ബെന്നി കളപ്പുരക്കൽ, ജോർജി മാത്യൂ ,
ജെയ്ബി ജോസഫ് , MD ബിവിൻ ദാസ് , അജിൻ അപ്പുക്കുട്ടൻ, KG അജിത, റോയി വർഗ്ഗീസ്, അഭിജിത്ത് VK , നിഥിൻ ഷാജി, അഖിൽ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.