പ്രധാന വാര്‍ത്തകള്‍
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പോത്തൻ എന്ന് വിളി പേരുള്ള അഭിലാഷ് മഞ്ഞങ്കലിനെ കട്ടപ്പന പോലീസ് പിടികൂടി
നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെടെ പ്രതിയായ കട്ടപ്പന അമ്പലക്കവല സ്വദേശി പോത്തൻ എന്ന് വിളി പേരുള്ള അഭിലാഷ് മഞ്ഞങ്കലിനെ കട്ടപ്പന പോലീസ് ശാന്തൻപാറയിൽ നിന്നും പിടികൂടി….