Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാന സ്കൂൾ കലോത്സവം: പന്തൽ കാൽ നാട്ടൽ ചടങ്ങ് നാളെ



കോഴിക്കോട്: ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിന്‍റെ പ്രധാന വേദിയുടെ പന്തൽ കാൽ നാട്ടൽ ചടങ്ങ് വെള്ളിയാഴ്ച (ഡിസംബർ 16) രാവിലെ 9 മണിക്ക് നടക്കും. സ്വാഗതസംഘം ചെയർമാനും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് കാൽ നാട്ടൽ കർമ്മം നിർവഹിക്കും.

സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ രവീന്ദ്രൻ എം.എൽ.എ,സ്റ്റേജ് – പന്തൽ കമ്മിറ്റി ചെയർമാൻ ഡോ.എം.കെ.മുനീർ എം.എൽ.എ എന്നിവർ പങ്കെടുക്കും.  വിവിധ കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!