പ്രധാന വാര്‍ത്തകള്‍
ഏലം വിലയിടിവ് ലോക് സഭയിൽ ഉന്നയിച്ച് അഡ്വ.ഡീൻ കുര്യാക്കോസ് എംപി

ഏലം വിലയിടിവ് കണക്കിലെടുത്ത്, മിനിമം സപ്പോർട്ട് പ്രൈസ് പ്രഖ്യാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
അതിനായി CACP (Committee on agriculture cost and Price) ലിസ്റ്റിൽ വാണിജ്യ ഉൽപ്പന്നമായ ഏലം ഉൾപ്പെടുത്തണം. ഇന്ത്യയിൽ മൊത്തത്തിൽ 60% ഏലവും ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ കൃഷിക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നത്തിൽ ഇടപെടണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.