പ്രധാന വാര്‍ത്തകള്‍
കട്ടപ്പന നഗരസഭയുടെ ഡസ്റ്റർ കാർ നാരകക്കാനം കട്ടിംഗിൽ ട്രാൻസ്പോർട്ട് ബസുമായി കൂട്ടിയിടിച്ചു

കട്ടപ്പന നഗരസഭയുടെ ഡസ്റ്റർ കാർ നാരകക്കാനം കട്ടിംഗിൽ ട്രാൻസ്പോർട്ട് ബസുമായി ഇടിച്ചു.
ജൂണിയർ സൂപ്രണ്ട് ഗിരിജ ഉൾപ്പെടെയുള്ളവർ എറണാകുളത്ത് മീറ്റിംഗിൽ പങ്കെടുക്കുന്നതിന് പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
ചെറിയ പരിക്കുകൾ മാത്രമാണ് ഉള്ളത്.ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പ്പോയി.