പ്രധാന വാര്‍ത്തകള്‍
തൊടുപുഴ പാലത്തിൽ നിന്നും വെള്ളത്തിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം
തൊടുപുഴ പാലത്തിൽ നിന്ന് ആത്മഹത്യ ചെയ്യാൻ വെള്ളത്തിൽ ചാടിയ യുവാവിനെ പോലീസും ഫയർ ഫോഴ്സും ചേർന്ന് രക്ഷപെടുത്തി.
യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊടുപുഴ പാലത്തിൽ നിന്ന് ആത്മഹത്യ ചെയ്യാൻ വെള്ളത്തിൽ ചാടിയ യുവാവിനെ പോലീസും ഫയർ ഫോഴ്സും ചേർന്ന് രക്ഷപെടുത്തി.
യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.