പ്രധാന വാര്‍ത്തകള്‍
ഏലത്തിലെ കീടനാശിനി സാനിദ്ധ്യം പരിശോധിച്ചതിനു ശേഷം നടത്തുന്ന സ്പെഷ്യൽ ലേലം ഈ മാസം 24ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു
ഏലത്തിലെ കീടനാശിനി സാനിദ്ധ്യം പരിശോധിച്ചതിനു ശേഷം നടത്തുന്ന സ്പെഷ്യൽ ലേലം 24.12.22 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിനുള്ള ഏലം പൂളിംഗ് 09.12.22,10.12.22 എന്നീ ദിവസങ്ങളിൽ നടക്കും.
For more information pls contact: 04868 277033