പ്രധാന വാര്‍ത്തകള്‍
ഏലക്ക വിലയിടിവിനെതിരെ സിറ്റിയുടെ നടുവിലിരുന്ന് ചെറുപ്പക്കാരൻ തല മുണ്ഡനം ചെയ്ത് പ്രതിക്ഷേധം നടത്തി

ഏലക്ക വിലയിടിവിനെതിരെ സിറ്റിയുടെ നടുവിലിരുന്ന് ചെറുപ്പക്കാരൻ തല മുണ്ഡനം ചെയ്ത് പ്രതിക്ഷേധം നടത്തി. ഇടുക്കി ജില്ലയിലെ അണക്കരയിലാണ് ഈ വേറിട്ട പ്രതിഷേധം. അണക്കര സ്വദേശിയായ ജയ്സൺ അത്തിമൂടനാണ്(ബാബൻസ് അണക്കര ) ഇടുക്കിയിലേ ലക്ഷക്കണക്കിന് ഏലം കർഷകർക്ക് വേണ്ടിയ ഒറ്റായാൾ സമരം നടത്തിയത്. അധികരികൾ കണ്ണ് തുറക്കും വരെ പ്രതിക്ഷയോടെ സമരങ്ങൾ തുടരുമെന്ന് ബാബൻസ് അറിയിച്ചു.