പ്രധാന വാര്‍ത്തകള്‍
ഭിന്നശേഷിമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു


ഭിന്നശേഷിമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ആശ്വാസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിനും,ചെങ്കൽ ആശാനിലയം സ്പെഷ്യൽ സ്കൂളിനും പുരസ്‌കാരം