പ്രധാന വാര്‍ത്തകള്‍
അറിയിപ്പ്

നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. നിലവിലെ സമയക്രമം 3-ാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.