ആരോഗ്യം
ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 92 പേര്‍ക്ക്
ഇടുക്കി ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 31 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 8
ആലക്കോട് 4
കഞ്ഞിക്കുഴി 9
കാമാക്ഷി 1
കരിമണ്ണൂർ 7
കരുണാപുരം 2
കട്ടപ്പന 2
കുടയത്തൂർ 1
കുമാരമംഗലം 9
കുമളി 4
മണക്കാട് 9
മറയൂർ 1
മരിയാപുരം 3
മൂന്നാർ 1
നെടുങ്കണ്ടം 2
പാമ്പാടുംപാറ 2
പീരുമേട് 1
പെരുവന്താനം 3
പുറപ്പുഴ 3
തൊടുപുഴ 12
ഉപ്പുതറ 1
വണ്ണപ്പുറം 1
വാത്തിക്കുടി 1
വാഴത്തോപ്പ് 4
വെള്ളിയാമറ്റം 1
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശിനി (43).
കുമാരമംഗലം സ്വദേശി (40).
കുമാരമംഗലം ഏഴല്ലൂർ സ്വദേശിനി (35).
പെരുവന്താനം സ്വദേശിനി (44).