പ്രധാന വാര്‍ത്തകള്‍
വിവരാവകാശ കമ്മീഷന് സിറ്റിംഗ്ഡിസംബര് 1 ന്
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം ഡിസംബര്‍ 1 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് ഹാളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഹിയറിംഗ് നടത്തും.