പ്രധാന വാര്‍ത്തകള്‍
നാളെ സമരം
30-11-2022 ബുധനാഴ്ച രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ കോട്ടയം പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് ഉപവാസ സമരം.റബർ കർഷകരെ സഹായിക്കുക, കാർഷിക പ്രതിസന്ധി സർക്കാർ ഇടപെടുക കേരളാ കോൺഗ്രസ് സംസ്ഥാനകമ്മറ്റി നേതൃത്വത്തിലാണ് സമരം: കർഷകരുടെ ആവശ്യങ്ങൾക്കു വേണ്ടിയാണെന്നതിനാൽ കർഷക യൂണിയന് വലിയ ഉത്തരവാദിത്വമുണ്ട് : പാർട്ടിനേതാക്കളോടൊപ്പം പരമാവധി കർഷക യൂണിയൻ നേതാക്കളും പ്രവർത്തകരും എത്തണം. പൂർണ്ണസമയം ഇരിക്കണം. ആരോഗ്യപ്രശ്നങ്ങളുള്ളവരാണെങ്കിൽ സമര പന്തലിൽ ഒരു ഭാഗത്ത് അഭിവാദ്യം അർപ്പിച്ച് ഇരിക്കണം. പി.ജെ ജോസഫ്‌സാർ ഉദ്ഘാടനം ചെയ്യും പി.സി.തോമസ്,മോൻസ് ജോസഫ് MLA, ജോയി എബ്രാഹം, ടി.യു. കുരുവിള, ഫ്രാൻസി സ്ജോർജ്,തോമസ് ഉണ്ണിയാടൻ, ജോണിനെല്ലൂർ തുടങ്ങിയ നേതാക്കളെല്ലാവരും പങ്കെടുക്കുന്നു.