പ്രധാന വാര്‍ത്തകള്‍
അണക്കര പാമ്പുപാറയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു

അണക്കര പാമ്പുപാറയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു. അണക്കരയിലെ ലോട്ടറി വ്യാപാരി ആയിരുന്ന കുമളി സ്വദേശി രതീഷ് ആണ് മരണപ്പെട്ടത്.രതീഷിനൊപ്പം ബൈക്കിൽ കൂടെയുണ്ടായിരുന്ന പാമ്പുപാറ പുതുമനമേട് സ്വദേശി അയ്യപ്പന്റെ നില ഗുരുതരം. ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. രതീഷിന്റെ മൃതദേഹം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ…
കുമിളി പരേതനായ ഡോക്ടർ ശശിധരൻ ന്റെ മകൻ ആണ് രതീഷ്