പ്രധാന വാര്‍ത്തകള്‍
സേഡ് കട്ടപ്പനയിൽ
കട്ടപ്പന.വിവിധ സഭകളുടെ സംയുക്താഭിമുഖ്യത്തിൽ 25,26, 27, തീയതികളിൽ ഗോസ്പൽഹീലിംഗ് സേഡ് കട്ടപ്പനയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും 5,30 മുതൽ രാത്രി 9 വരെ നടക്കുന്ന പരിപാടി സൂവിശേകൻ രവി എബ്രഹാം നയിക്കും പത്ര സമ്മേളനത്തിൽ . എം ടി തോമസ്, കുര്യാക്കോസ് എം കുടക്കച്ചിറ, കെ വി ബിജുമോൻ, കെ കെ തങ്കച്ചൻ, സുരേഷ്പോൾ, സാജൻ വർഗ്ഗീസ്, റെജി കുര്യൻ, ഷിബു, ഡി, ജെയ്സൺ ഇടുക്കി തുടങ്ങിയവർ പങ്കെടുത്തു.