പ്രധാന വാര്‍ത്തകള്‍
നാരക കാനത്ത് ബൈക്ക് ഇടിച്ച് നാരകക്കാനം സ്വദേശിയായ ചാപ്രയിൽ കുട്ടപ്പൻ എന്നയാൾ മരിച്ചു. റേഡിയോയിലൂടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഏറെ പ്രശസ്തനായ വ്യക്തിയായിരുന്നു ഇദ്ദേഹം

നാരക കാനത്ത് ബൈക്ക് ഇടിച്ച് നാരകക്കാനം സ്വദേശിയായ ചാപ്രയിൽ കുട്ടപ്പൻ എന്നയാൾ മരിച്ചു. റേഡിയോയിലൂടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് ഏറെ പ്രശസ്തനായ വ്യക്തിയായിരുന്നു ഇദ്ദേഹം.